ലോക്സഭാ തിരഞ്ഞെടുപ്പ്; യു.ഡി.എഫ് ഉഭയകക്ഷി യോഗം ഇന്ന് പുനരാരംഭിക്കും

  • 4 months ago
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യു.ഡി.എഫ് ഉഭയകക്ഷി യോഗം ഇന്ന് പുനരാരംഭിക്കും. ആർ.എസ്.പിയുമായും കേരളാ കോൺഗ്രസ് ജേക്കബ് ഗ്രൂപ്പുമായുമാണ് ഇന്ന് ചർച്ച.

Recommended