ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയിലൂന്നി മന്ത്രിമാരുടെ സന്ദേശം

  • 5 months ago
ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയിലൂന്നിയാണ് മന്ത്രിമാർ റിപ്പബ്ലിദിന സന്ദേശത്തിൽ സംസാരിച്ചത്. ഭരണഘടനയാണ് രാജ്യത്തെ പ്രധാന പ്രാണപ്രതിഷ്ഠയെന്നും അതിന് മുകളിൽ ഒരു പ്രതിഷ്ഠക്കും സ്ഥാനമില്ലെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു.

Recommended