75-ാം റിപ്പബ്ലിക്ക് ദിനം; നാരീശക്തി മുഖ്യപ്രമേയം, സൈനിക ശക്തി വിളിച്ചോതി പരേഡ്

  • 5 months ago
എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ദിനാഘോഷ നിറവിൽ രാജ്യം. പെൺകരുത്ത് വിളിച്ചോതുന്നതായിരുന്നു ഡൽഹി കർത്തവ്യപഥിൽ നടന്നറിപ്പബ്ലിക് ദിനാഘോഷം.