റിപ്പബ്ലിക് ദിനാഘോഷം; മുഖ്യമന്ത്രിയും ​ഗവർണറും ഒരേ വേദിയിൽ
  • 3 months ago
സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾ പുരോഗമിക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ദേശീയപതാക ഉയർത്തി. മലയാളത്തിൽ പ്രസംഗം തുടങ്ങി ഗവർണർ. മുഖ്യമന്ത്രിയും ​ഗവർണറും ഒരേ വേദിയിൽ
Recommended