ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിസഭകൾ അയോധ്യയിലേക്ക്

  • 5 months ago
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിസഭകൾ അയോധ്യയിലേക്ക്; ഉത്തർപ്രദേശ്, അസം, മഹാരാഷ്ട്ര, ഗുജറാത്ത്,ത്രിപുര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ ആണ് മന്ത്രിസഭ ക്ഷേത്ര സന്ദർശനത്തിന് ഒരുങ്ങുന്നത്