വിദ്യാർത്ഥികളുടെ മുഴുവൻ അമ്മമാർക്കും IT സാക്ഷരത നൽകി പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂൾ

  • 5 months ago
സ്കൂൾ വിദ്യാർത്ഥികളുടെ മുഴുവൻ അമ്മമാർക്കും ഐ.ടി സാക്ഷരത നൽകി മലപ്പുറം പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂൾ