പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടി മുതലായ വാഹനം മാറ്റി; മുൻ SIയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു

  • 4 months ago
കോഴിക്കോട് മുക്കം പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടി മുതലായ വാഹനം മാറ്റിയ കേസിൽ മുൻ എസ്.ഐ യെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു

Recommended