പി.വി ശ്രീനിജിൻ MLA ക്കെതിരെ അധിക്ഷേപം; സാബു എം.ജേക്കബിനെതിരെ പരാതി

  • 5 months ago
ട്വന്റി20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെതിരെ പരാതി. പി വി ശ്രീനിജിൻ എംഎൽഎയ്ക്കെതിരെ അധിക്ഷേപ പ്രസംഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി