ഭൂമി ഇടപാട് കേസ്; ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വീണ്ടും ED സമൻസ്

  • 4 months ago
ഭൂമി ഇടപാട് കേസിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ഇ ഡി വീണ്ടും സമൻസ് അയച്ചു. ജനുവരി 27 നും 31 നും ഇടയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപെട്ടാണ് സമൻസ്.

Recommended