ഫുട്ബോൾ മലപ്പുറത്തുകാർക്ക് ഒരു വികാരമാണ്; ഭാരതപ്പുഴക്ക് നടുവിൽ വെെറലായ ഒരു ഫുട്ബോൾ ഗ്രൗണ്ട്

  • 5 months ago
ഫുട്ബോൾ എന്നാൽ മലപ്പുറത്തുകാർക്ക് ഒരു വികാരമാണ്. സമൂഹ മാധ്യമങ്ങളിൽ വെെറലായ മലപ്പുറത്തെ ഒരു വ്യത്യസ്ത ഫുട്ബോൾ ഗ്രൗണ്ട്. മലപ്പുറം പൊന്നാനിയിലെ ഭാരതപ്പുഴക്ക് നടുവിലാണ് ഈ ഫുട്ബോൾ ഗ്രൗണ്ട്