വ്യാജരേഖ കേസ് കുറ്റപത്രം സമർപ്പിച്ചു; SFI മുൻ നേതാവ് കെ.വിദ്യയെ പ്രതിയാക്കി കുറ്റപത്രം

  • 4 months ago
എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യ വ്യാജരേഖ ചമച്ച കേസിൽ നീലേശ്വരം പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വ്യാജരേഖ നിർമിക്കൽ, വ്യാജരേഖ സമർപ്പിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി..

Recommended