അഞ്ചുതെങ്ങില്‍ തീപിടിത്തം; വാഹനങ്ങളുടെ ഓയില്‍ വില്‍ക്കുന്ന കടയ്ക്ക് സമീപമാണ് തീപിടിച്ചത്

  • 5 months ago
തിരുവനന്തപുരം അഞ്ചുതെങ്ങില്‍ തീപിടിത്തം. വാഹനങ്ങളുടെ ഓയില്‍ വില്‍ക്കുന്ന കടയ്ക്ക് സമീപമാണ് തീപിടിച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. 

Recommended