ദുബൈയിലെ മലയാളിയുടെ കൊലപാതകം; രണ്ട് പാക് സ്വദേശികളെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു

  • 5 months ago
ദുബൈയിൽ മലയാളിയെ കൊന്ന് മരൂഭൂമിയിൽ കുഴിച്ചു മൂടി. കേസിൽ രണ്ട് പാക് സ്വദേശികളെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മുട്ടട സ്വദേശി അനിൽ കുമാർ വിൻസന്റാണ് മരിച്ചത്.