KPCC നേതൃത്വത്തിൽ നിന്ന് പരിഗണന ലഭിക്കുന്നില്ലെന്ന് KSU

  • 5 months ago
കെ.പി.സി.സി നേതൃത്വത്തിൽ നിന്ന് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്ന് കെ.എസ്.യു. സമരത്തിന്റെ പേരിൽ കേസിൽപ്പെടുന്നവർക്ക് സഹായം ലഭിക്കുന്നില്ല