ലോക്സഭാ തെരഞ്ഞെടുപ്പ്; KPCC യുടെ പൊതുജനാഭിപ്രായ യോ​ഗം ഇന്ന്

  • 4 months ago
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കാനായി പ്രകടനപത്രിക തയ്യാറാക്കാനായി പൊതുജനാഭിപ്രായം തേടി കെ.പി.സി.സിയുടെ പബ്ലിക് മീറ്റിംഗ് ഇന്ന്. ശശി തരൂര്‍ എം.പി, ദീപാ ദാസ് മുന്‍ഷി എന്നിവര്‍ പങ്കെടുക്കും

Recommended