മലപ്പുറത്ത് കുന്നിടിക്കലിനെതിരെ പ്രതിഷേധം; കുടുംബങ്ങളെ ദുരിതത്തിലാക്കുന്നുവെന്ന് നാട്ടുകാർ

  • 5 months ago
മലപ്പുറം മാറാക്കര പഞ്ചായത്തിലെ ചേലക്കുത്ത് മുഴങ്ങാണിയിൽ കുന്ന് ഇടിച്ച് മണ്ണ് ഖനനം ചെയ്യുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം