സംസ്ഥാന ഫണ്ടുകൾ വെട്ടിക്കുറയ്ക്കാൻ മോദി ശ്രമിച്ചെന്ന് മുൻ ജോയന്റ് സെക്രട്ടറി

  • 5 months ago
സംസ്ഥാനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി രഹസ്യമായി ശ്രമിച്ചെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ബിവിആർ സുബ്രഹ്മണ്യം ഇക്കാര്യം തുറന്നു പറഞ്ഞതായി റിപ്പോർട്ടേഴ്‌സ് കളക്റ്റീവിലെ ശ്രീഗിരീഷ് ജലിഹല്‍ മീഡിയ വണിനോട് പറഞ്ഞു

Recommended