ഹെലി ടൂറിസം ഒരുക്കി കേരള സർക്കാർ; ഹെലി ടൂറിസം നയം നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം

  • 5 months ago
വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ ഹെലി ടൂറിസം ഒരുക്കി കേരള സർക്കാർ. സ്കൈ എസ്കേപ്പ് എന്ന് പേരിട്ടിരിക്കുന്ന ഹെലി ടൂറിസം പദ്ധതി വഴി സമഗ്രമായ ഹെലി ടൂറിസം നയം നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം 

Recommended