മെഡിസെപ്; മൂന്ന് വർഷത്തെ പ്രീമിയം അടക്കണം

  • 4 months ago
പുതുതായി സർക്കാർ ഉദ്യോഗസ്ഥരാക്കുന്നവർക്ക് മെഡിസപ് ഇൻഷൂറൻസ് പ്രിമിയം തുക മുൻകൂറായി ഒന്നിച്ചടക്കണം. 2025 മെയിൽ ജോലിയിൽ പ്രവേശിക്കുന്നവരും 2022 ജൂലൈ ഒന്ന് മുതലുള്ള പ്രീമിയം തുക നൽകണം.

Recommended