ഇനി എല്ലാം കമ്പ്യൂട്ടറൈസ്ഡ്, പുതിയ നിയമനം ഉണ്ടാകില്ല

  • 5 months ago
സുതാര്യ ഉറപ്പാക്കാന്‍ കെ എസ് ആര്‍ ടി സിയുടെ മൊത്തം നിയന്ത്രണം ഒറ്റ സോഫ്റ്റ് വെയറിലേക്ക് മാറ്റുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. അക്കൗണ്ട്, പര്‍ച്ചേസ്, സ്റ്റോക്ക് മാനേജ്‌മെന്റ് ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും പുതിയ സോഫ്റ്റ് വെയറിലേക്ക് മാറും .


~ED.23~HT.23~PR.260~