തർക്കം തീർക്കാൻ നേരിട്ട് ഇടെപെടുന്നു; ചൈനയോട് അടുത്ത മാലദ്വീപിനെ പിണക്കാതെ ഇന്ത്യ

  • 4 months ago
India reacts to Maldives issue: Efforts for a solution acceptable to both countries | ഇന്ത്യ-മാലദ്വീപ് ഉന്നതതല കോർ ഗ്രൂപ്പിന്റെ ആദ്യ യോഗം ഞായറാഴ്ച മാലെയിൽ നടന്നതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. നടന്നുകൊണ്ടിരിക്കുന്ന വികസന സഹകരണ പദ്ധതികളുടെ നടത്തിപ്പ് ത്വരിതപ്പെടുത്തുന്നതുൾപ്പെടെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ മനസ്സിലാക്കുന്നതിനായി ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട വിശാലമായ വിഷയങ്ങളിൽ ഇരുപക്ഷവും കൂടിക്കാഴ്ചയിൽ ചർച്ച നടത്തിയതായും മന്ത്രാലയം അറിയിച്ചു.
~HT.24~ED.22~PR.18~

Recommended