ചെറുത്തുനിൽപ്പിന്റെ നൂറുനാൾ; ഗസ്സയിൽ 100ാം നാളിലും കുരുതി തുടർന്ന്​ ഇസ്രായേൽ

  • 4 months ago
ഗസ്സയിൽ നൂറാം നാളിലും കുരുതി തുടർന്ന്​ ഇസ്രായേൽ. കൊല്ല​പ്പെട്ടവരുടെ എണ്ണം ഇരുപത്തി നാലായിരത്തിലേക്ക്​ അടുക്കുകയാണ്​. ഹേഗിലെ കോടതി ഉൾപ്പെടെ ആർക്കും ഗസ്സ യുദ്ധത്തിൽനിന്ന്​ തങ്ങളെ പിന്തിരിപ്പിക്കാനാവില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്

Recommended