കണ്ണൂരിൽ യൂത്ത് കോൺഗ്രസിന്റെ കലക്ട്രേറ്റ് മാർച്ച്; വനിതാ നേതാവ് നിയമ നടപടിയിലേക്ക്

  • 5 months ago


കണ്ണൂരിൽ യൂത്ത് കോൺഗ്രസിന്റെ കലക്ട്രേറ്റ് മാർച്ചിനിടെയുണ്ടായ പോലീസ് മർദ്ദനത്തിനെതിരെ വനിതാ നേതാവ് നിയമ നടപടിയിലേക്ക്. മുടിയിൽ ബൂട്ടിട്ട് ചവിട്ടുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ യൂത്ത് കോൺഗ്രസ് അഴീക്കോട് മണ്ഡലം സെക്രട്ടറി റിയ നാരായണൻ.