കുഞ്ഞിപ്പള്ളിയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്; കൊയിലാണ്ടി സ്വദേശിയുടേത് എന്ന് സൂചന

  • 5 months ago
കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിൽ ഒരു വർഷമായി അടഞ്ഞുകിടക്കുന്ന കടയിൽ കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങൾ കൊയിലാണ്ടി സ്വദേശിയുടേത് എന്ന് സൂചന