അനധികൃതമായി സൂക്ഷിച്ച വെടിമരുന്ന് പിടികൂടി; അഞ്ച് പേരെ അറസ്റ്റ് ചെയ്തു

  • 5 months ago
തൃശൂർ ചെറുതുരുത്തി പടക്ക നിർമ്മാണശാലയിൽ അനധികൃതമായി സൂക്ഷിച്ച വെടിമരുന്ന് പിടികൂടി. കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

Recommended