കോഴിക്കോട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

  • 5 months ago
കോഴിക്കോട് കൊടുവള്ളിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. മുക്കം മണാശ്ശേരി KMCT മെഡിക്കൽ കോളേജ് വിദ്യാർഥിയാണ് ഫാത്തിമ മിൻസിയ