വയനാട് പുൽപ്പള്ളിയിൽ കന്നുകാലികളില്‍ ചെള്ളുപനി പടരുന്നു; നാല് കന്നുകാലികൾ ചത്തു

  • 4 months ago
വയനാട് പുൽപ്പള്ളിയിൽ വനാതിര്‍ത്തി ഗ്രാമങ്ങളിലെ കന്നുകാലികളില്‍ ചെള്ളുപനി പടരുന്നു. വെളുകൊല്ലി, ചേകാടി പ്രദേശങ്ങളിലെ കന്നുകാലികൾക്കാണ് രോഗബാധ

Recommended