രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധം; ഷാഫി പറമ്പിലിനെതിരെയും കേസെടുത്തു

  • 4 months ago
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്‌. ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്താൻ കെ.പി.സി.സി പ്രസിഡന്റ്‌ കെ സുധാകരൻ ആഹ്വാനം ചെയ്തു. ഇന്നലെ നടന്ന പ്രതിഷേധ മാർച്ചിൽ ഷാഫി പറമ്പിലിനെതിരെയും കേസെടുത്തു 

Recommended