2025-ൽ ഗഗൻയാൻ ലക്ഷ്യത്തിലെത്തുമെന്ന് LPSC ഡയറക്ടർ ഡോ. വി.നാരായണൻ

  • 5 months ago
പരീക്ഷണങ്ങൾ വിജയമായാൽ 2025-ൽ ഗഗൻയാൻ ലക്ഷ്യത്തിലെത്തുമെന്ന് LPSC ഡയറക്ടർ ഡോ. വി.നാരായണൻ. ആദിത്യ എൽ 1 ലക്ഷ്യതൊട്ടതിന് പിന്നിൽ എല്ലാവരുടേയും പങ്ക് മികച്ചതായിരുന്നുവെന്നും വി നാരായണൻ പറഞ്ഞു

Recommended