ശഗുഫ്ത 23 കോളേജ് ഫെസ്റ്റ്; ഇസ്ലാമിയ കോളേജുകളിൽ വിദ്യാർഥികളുടെ കലാമേള

  • 5 months ago
ഇസ്ലാമിയ കോളേജുകളിലെ വിദ്യാർത്ഥികളുടെ സംസ്ഥാന തല കോളേജ് ഫെസ്റ്റ് സംഘടിപ്പിച്ചു. ശഗുഫ്ത 23 എന്ന പേരിൽ രാമനാട്ടുകര ഇർശാദിയ ഹയർസെക്കണ്ടറി സ്ക്കൂളിൽ വെച്ചാണ് ഫെസ്റ്റ് സംഘടിപ്പിച്ചത് .

Recommended