റീഗല്‍ ഫ്ലാറ്റ് പൊളിക്കാന്‍; നോട്ടീസ് നല്‍കിയിട്ടും ജിസിഡിഎ നടപടിയെടുക്കുന്നില്ലെന്ന് ആരോപണം

  • 5 months ago
കൊച്ചി കലൂര്‍ സ്റ്റേഡിയത്തിനടുത്തുളള റീഗല്‍ ഫ്ലാറ്റ് പൊളിക്കാന്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിട്ടും നിയമലംഘനത്തില്‍ ജിസിഡിഎ നടപടിയെടുക്കുന്നില്ലെന്ന് ആരോപണം.

Recommended