മൈജിയുടെ ഷോ റൂം കോഴിക്കോട് വടകരയിൽ പ്രവർത്തനം ആരംഭിച്ചു

  • 5 months ago
മൈജി യുടെ പുതിയ ഷോ റൂം കോഴിക്കോട് വടകരയിൽ പ്രവർത്തനം ആരംഭിച്ചു. വടകര കരിമ്പനപാലത്തെ മൈ ജി ഷോറൂം സിനിമ താരം ഹണി റോസ് ഉദ്ഘാടനം ചെയ്തു.