കേരള പൊലീസിൽ സൈബർ ഡിവിഷൻ രൂപീകരിക്കും; 205 പുതിയ തസ്തികകൾ സൃഷ്ടിക്കാനും തീരുമാനം

  • 5 months ago
കേരളാ പൊലീസിൽ സൈബർ ഡിവിഷൻ രൂപീകരിക്കാൻ ആഭ്യന്തര വകുപ്പ്അനുമതി നൽകി.205 പുതിയ തസ്തികകൾ സൃഷ്ടിക്കാനും തീരുമാനം.