പമ്പയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു; അഗ്നിശമന സേനയെത്തി തീ അണച്ചു

  • 5 months ago
പമ്പയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു; അഗ്നിശമന സേനയെത്തി തീ അണച്ചു.ഇന്നത്തെ സർവീസ് കഴിഞ്ഞ് തിരിച്ചു പോകാൻ ഒരുങ്ങിയ വാഹനത്തിലാണ് തീ പിടിച്ചത്

Recommended