ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ വൺ ലക്ഷ്യസ്ഥാനത്തേക്ക്...

  • 6 months ago
ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ വൺ ഇന്ന് വൈകിട്ട് നാലുമണിയോടെ ലക്ഷ്യസ്ഥാനമായ ലഗ്രാഞ്ച് വൺ പോയിന്റിൽ പ്രവേശിക്കും