മൂന്നാര്‍ മുതൽ ബോഡിമെട്ട് വരെ 42 കിലോമീറ്റർ റോഡ് നിതിന്‍ ഗഡ്കരി ഉദ്ഘാടനം നിര്‍വ്വഹിച്ചു

  • 5 months ago
കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ നവീകരിച്ച മൂന്നാര്‍ ബോഡിമെട്ട് റോഡിന്റെയും പ്രളയത്തിന് ശേഷം പുതുക്കി പണിത ചെറുതോണി പാലത്തിന്റെയും ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.

Recommended