അനധികൃത നിര്‍മ്മിതികൾ; DYFI, യൂത്ത് കോൺഗ്രസ്, യുവമോര്‍ച്ചയും രംഗത്ത്

  • 5 months ago
കാഞ്ഞങ്ങാട് റോഡില്‍ അനധികൃത താല്‍ക്കാലിക പ്രചാരണ നിര്‍മ്മിതികൾക്കെതിരെ നടപടി എടുക്കാതെ അധികൃതർ. സംസ്ഥാന പാതയില്‍ ഡിവൈഎഫ്ഐയാണ് ആദ്യം വായനശാല മാതൃക സ്ഥാപിച്ചത്. ഇതിനെതിരെ യൂത്ത് കോൺഗ്രസ് കുടില്‍ കെട്ടിയതോടെ അയോധ്യ ക്ഷേത്ര മാതൃക സ്ഥാപിച് യുവമോര്‍ച്ചയും രംഗത്ത് വന്നു

Recommended