സ്വർണ കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; 425 പോയിന്റുമായി കണ്ണൂർ‍ മുന്നിൽ

  • 5 months ago
കലോത്സവത്തിൽ സ്വർണ കപ്പിനായി ജില്ലകൾ തമ്മിൽ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. 115 ഇനങ്ങളുടെ ഫലം പുറത്ത് വന്നപ്പോൾ 425 പോയിന്റുമായികണ്ണൂരാണ് ഒന്നാം സ്ഥാനത്ത്.

Recommended