BJPയിൽ ചേർന്ന ഫാ.ഷൈജു കുര്യനെ എല്ലാ ചുമതലകളിൽ നിന്നും മാറ്റും

  • 5 months ago
ഓർത്തഡോക്സ് സഭ നിലക്കൽ ഭദ്രാസനം സെക്രട്ടറി ഫാദർ ഷൈജു കുര്യന് എതിരായ പരാതികൾ അന്വേഷിക്കാൻ ഭദ്രാസനം കൗൺസിൽ തീരുമാനം. അന്വേഷണ കാലയളവിൽ ഫാദർ ഷൈജു കുര്യനെ എല്ലാ ചുമതലകളിൽ നിന്നും മാറ്റും. കഴിഞ്ഞ ദിവസമാണ് ഫാ. ഷൈജു കുര്യൻ ബിജെപിയിൽ ചേർന്നത്

Recommended