Leo Messi To Kerala:അനുമതി ലഭിച്ചതായി മന്ത്രി, വരുന്നത് ഈ മാസത്തില്‍

  • 5 months ago
Team Argentina coming to Kerala | കേരളത്തില്‍ കളിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് കൊണ്ടുള്ള അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഇമെയില്‍ ലഭിച്ചതായി കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ അറിയിച്ചു. കേരളത്തിലെ കായിക പ്രേമികളെ ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനം കൂടിയാണിത്.

#LeoMessi

~PR.16~ED.22~HT.24~

Recommended