'മുറുക്കാൻ കടയിലെ സാമ്പത്തിക ശാസത്രം മാറ്റും, KSRTC യുടെ ചെലവ് കുറയ്ക്കും’

  • 6 months ago
കെ എസ് ആർ ടി സിയുടെ ചെലവ് കുറയ്ക്കാൻ ശ്രമിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. വരുമാനം വർദ്ധിപ്പിച്ചത് കൊണ്ട് കാര്യമില്ല, അതിനോടൊപ്പം ചെലവ് കൂടിയാൽ കുഴപ്പത്തിലാകുമെന്നും മുറുക്കാൻ കടയിലെ സാമ്പത്തിക ശാസ്ത്രം മാറ്റുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
~HT.24~ED.22~PR.16~