സ്ഥിര നിയമനം, തൊഴിലാളി ക്ഷാമം പരിഹാരിക്കണം; CITU സൂചന സമരം തുടങ്ങി

  • 5 months ago
കോട്ടയം വെള്ളൂർ കേരളാ പേപ്പർ പ്രോഡക്റ്റ്സിൽ CITU സൂചന സമരം തുടങ്ങി. സ്ഥിര നിയമനം, തൊഴിലാളി ക്ഷാമം പരിഹാരം എന്നി വിഷയങ്ങൾ ഉയർത്തിയാണ് സമരം

Recommended