ജപ്പാനിൽ സുനാമി; ഇഷികാവയിൽ ഒരു മീറ്റർ ഉയരത്തിൽ സുനാമിത്തിര

  • 6 months ago
ജപ്പാനിൽ വൻ ഭൂകമ്പവും സുനാമിയും. റിക്ടർ സെകെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തി. തീരപ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിച്ചു