എറണാകുളം നവകേരള സദസ്സ്; ഒരു വർഷമായി സമരം നടത്തുന്നവരെ അറസ്റ്റ് ചെയ്ത് നീക്കി

  • 5 months ago
എറണാകുളം നവ കേരള സദസിന്റെ വേദിക്ക് മുന്നിൽ സമരം ചെയ്ത സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. കലക്ടറേറ്റിനു സമീപം ഒരു വർഷമായി പന്തല്‍കെട്ടി സമരം നടത്തുന്ന സർഫാസി സമരക്കാർക്കെതിരായാണ് പൊലീസ് നടപടി.

Recommended