ചെങ്കടലില്‍ രൂപപ്പെട്ട പ്രതിസന്ധി; ഗള്‍ഫ് രാഷ്ട്രങ്ങളെ കൂടുതല്‍ ആശ്രയിക്കേണ്ടി വരുമോ?

  • 5 months ago
India also caught up in Red Sea Crisis: finally move to become more dependent on the Gulf countries | ചെങ്കടലില്‍ രൂപപ്പെട്ട പ്രതിസന്ധിക്ക് പിന്നാലെ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുന്നു. ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണമാണ് ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കം ദുഷ്കരമാക്കി മാറ്റിയത്

#GulfCountries #indiaGulf

~HT.24~ED.21~PR.18~

Recommended