പ്രചാരണ റാലിക്ക് തുടക്കം, കോണ്‍ഗ്രസ് നീക്കം ഇങ്ങനെ

  • 6 months ago
ആര്‍ എസ് എസിനും ബി ജെ പിക്കുമെതിരായ പോരാട്ടത്തില്‍ ആരേയും ഭയക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും വരും തിരഞ്ഞെടുപ്പുകളില്‍ നമ്മുടെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് നാഗ്പുരില്‍ കോണ്‍ഗ്രസിന്റെ മെഗാറാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.


we wins in election says rahul gandhi
~PR.260~