'രണ്ടാം ഗഡുവും മൂന്നാംഗഡുവും കിട്ടാനുള്ളവർ വരുമ്പോൾ ജീവനക്കാർ പുറകുവശത്തെ വാതിൽ വഴി ഇറങ്ങി ഓടുകയാണ്'

  • 6 months ago
''രണ്ടാം ഗഡുവും മൂന്നാം ഗഡുവും കിട്ടാനുള്ളവർ വരുമ്പോൾ ജീവനക്കാർ പുറകുവശത്തെ വാതിൽ വഴി ഇറങ്ങി ഓടുകയാണ്''; ലൈഫ് ഭവന പദ്ധതി സ്തംഭിച്ചിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ