ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് കേന്ദ്ര കായിക മന്ത്രി കത്തയച്ചു.

  • 6 months ago
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് കേന്ദ്ര കായിക മന്ത്രി കത്തയച്ചു; ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചുമതല വഹിക്കാൻ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ കത്തിൽ ആവശ്യം