തെരുവ് ഗുണ്ടകളെ നേരിടാന്‍ അറിയാം; കോണ്‍ഗ്രസിന് കരുത്തുണ്ടെന്ന് സുധാകരന്‍

  • 6 months ago
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അടിച്ചാല്‍ തിരിച്ചടിക്കാന്‍ തന്നെയാണ് തീരുമാനമെന്നും സുധാകരന്‍ പറഞ്ഞു. പിണറായിയെ മുമ്പ് വിട്ടുകളഞ്ഞതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
~PR.18~HT.24~ED.22~