ഡോക്ടർ ഷഹനയുടെ മരണം; പ്രതി ഡോക്ടർ റുവൈസിന് ജാമ്യം
  • 4 months ago
ഡോക്ടർ ഷഹനയുടെ മരണത്തിൽ പ്രതിയായ ഡോക്ടർ റുവൈസിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. റുവൈസിന്റെ സസ്പെൻഷൻ പിൻവലിക്കുന്ന കാര്യത്തിൽ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്ന് കോടതി നിർദേശിച്ചു..
Recommended